"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:33, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(Expanding article) |
JITHAMOL M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 21: | വരി 21: | ||
== കൊങ്ങൻ പട എന്ന യുദ്ധോത്സവം == | == കൊങ്ങൻ പട എന്ന യുദ്ധോത്സവം == | ||
ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. | ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. | ||
== കറുത്ത പരുത്തി മണ്ണ് == | |||
കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് കറുത്ത പരുത്തി മണ്ണ് (Black cotton soil). ഈ മണ്ണ് കറുത്ത നിറത്തിൽ കാണപ്പെടുന്നു. പരുത്തി ക്യഷിക്ക് ഏറെ അനുയോജ്യമാണിത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുളള കിഴക്കൻ പ്രദേശങ്ങളിലും ഇത് കണ്ടുവരുന്നു. |