"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:15, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽExpanding article
(→ചിത്രശാല: Adding/improving reference(s)) |
(Expanding article) |
||
വരി 17: | വരി 17: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] | എന്റെ ഗ്രാമം | [[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] | എന്റെ ഗ്രാമം | ||
== കൊങ്ങൻ പട എന്ന യുദ്ധോത്സവം == | |||
ചിറ്റൂർ ദേശത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കൊങ്ങൻപട. പ്രാചീനകാലത്ത് ചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ഭഗവതി തോല്പിച്ചു എന്ന ഐതിഹ്യമാണ് ഇതിനുപിന്നിലുള്ളത്. പ്രാചീനചരിത്രവുമായും കാവുപാരമ്പര്യവുമായും ബന്ധമുള്ള ഈ ഉത്സവം, കേരളത്തിലെ ഏക രണോത്സവം കൂടിയാണ്. |