emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
('{{BoxTop | തലക്കെട്ട്= വിഷയം:മനുഷ്യാവകാശസംരക്ഷണം }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വിഷയം:മനുഷ്യാവകാശസംരക്ഷണം | | തലക്കെട്ട്= വിഷയം:മനുഷ്യാവകാശസംരക്ഷണം | ||
}} | }} | ||
'''മനുഷ്യാവകാശസംരക്ഷണം''' | |||
<nowiki> കേരം തിങ്ങുന്ന നാടായതിനാല്‍ കേരളം എന്ന് അറിയപ്പെടുന്നതും എന്നാല്‍ ക്യൂവിന്റെ ആധിക്യത്താല്‍ ക്യൂവളം എന്ന് അറിയപ്പെടാന്‍ സാധ്യതയുള്ളതുമായ കേരളത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശസംരക്ഷണത്തെപ്പറ്റിപ്പറയുകയാണെങ്കില്‍ വിഷയത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ് 1948 ഡിസംബര്‍ 10 ന് മനുഷ്യാവകാശ നിയമം പുറപ്പെടുവിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയെ നിര്‍ബന്ധിതമാക്കിയത്. എങ്കിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. | <nowiki> കേരം തിങ്ങുന്ന നാടായതിനാല്‍ കേരളം എന്ന് അറിയപ്പെടുന്നതും എന്നാല്‍ ക്യൂവിന്റെ ആധിക്യത്താല്‍ ക്യൂവളം എന്ന് അറിയപ്പെടാന്‍ സാധ്യതയുള്ളതുമായ കേരളത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശസംരക്ഷണത്തെപ്പറ്റിപ്പറയുകയാണെങ്കില്‍ വിഷയത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ് 1948 ഡിസംബര്‍ 10 ന് മനുഷ്യാവകാശ നിയമം പുറപ്പെടുവിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയെ നിര്‍ബന്ധിതമാക്കിയത്. എങ്കിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. | ||