Jump to content
സഹായം

"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
തറികളുടേയും തിറകളുടേയും നാടായ കണ്ണുരിൽ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. കണ്ണുരിൽ നിന്നും 14 കി. മീ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി നിലകൊള്ളുന്ന ഇവിടുത്തെ ജനസംഖ്യ 12,656 ആണ്‌. ആകെ ജനസംഖ്യയുടെ 47% പുരുഷന്മാരും, 53% സ്ത്രീകളും ആണ്‌. ആകെ ജനസംഖ്യയുടെ 13 % 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്‌. ഇവിടത്തെ സാക്ഷരത 78% ആണ്‌. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടെത് 75% ശതമാനവും ആണ്‌.മലബാറിൽ വളരെയധികം പ്രസിദ്ധിയാർജിച്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്തക്ഷേത്രം ഇവിടുത്തെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു. സ്ഫടികതുല്യമായ നദികൾ തഴുകിയ നാടാണ് കണ്ണാടിപ്പറമ്പ്. കണ്ണൂരിന്റെ വികസനത്തിന് കണ്ണാടിപ്പറമ്പിന്റെ പങ്ക് ചെറുതല്ല.

<!--visbot  verified-chils->
<!--visbot  verified-chils->-->2011ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇത് ഒരു സെൻസസ് ടൌൺ ആയി കണക്കാക്കപ്പെടുന്നു .കൈത്തറിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെയുണ്ട് .
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471888" എന്ന താളിൽനിന്ന് ശേഖരിച്ചത്