"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→കറുകത്തിരുത്തി
('== '''കറുകത്തിരുത്തി''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''കറുകത്തിരുത്തി''' == | == '''കറുകത്തിരുത്തി''' == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ് ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് . |