Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. പറവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ജി. വി. എച്ച്. എസ്.എസ്. '''പറവണ്ണ''' ==
== '''പറവണ്ണ''' ==
പറവണ്ണ, മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ വെട്ടം പഞ്ചായത്തിലെ തീരപ്രദേശമാണ്. അറബിക്കടലിനോട് ചേർന്നുള്ള ഈ പ്രദേശത്തിന് സമ്പന്നമായ ചരിത്രവും പൈതൃകവുമുണ്ടെന്നതിന് ചരിത്രരേഖകൾ സാക്ഷിയാണ്. പ്രക്രതി നല്കിയ കടലും പുഴയും അതോടൊപ്പമുള്ള തുറമുഖ സൗകര്യവും പറവണ്ണയുടെ നാഗരിക വികാസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

* പറമ്പ്തുഞ്ചൻ -  മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തിരൂർ  തൃക്കണ്ടിയൂരിനടുത്തുള്ള അന്നാരയിലെ സ്ഥലം തുഞ്ചൻ പറമ്പ് എന്ന പേരിൽ അറിയപ്പെടുന്നു, തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻപറമ്പ് സ്ഥിതിചെയ്യുന്നത്.
* തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക മലയാളം സർവ്വകലാശാല- 2012 നവമ്പർ 1-നു  തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക സർവ്വകലാശാല ആരംഭിച്ചു .അവിടെ 9 സ്കൂളുകളാണ് തുടങ്ങാനുദ്ദേശിക്കുന്നത് എന്ന് പറയപ്പെടുന്നു. സംസ്ഥാനത്തെ എട്ടാമത്തെ സർവ്വകലാശാലയാണിത്. ആദ്യത്തെ മലയാളം സർവ്വകലാശാലയും ഇതാണ്.

[[വർഗ്ഗം:19021]]
[[വർഗ്ഗം:19021]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469402" എന്ന താളിൽനിന്ന് ശേഖരിച്ചത്