"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 12: വരി 12:
'''പ്രശാന്ത് ബാലകൃഷ്ണൻ നായർ'''
'''പ്രശാന്ത് ബാലകൃഷ്ണൻ നായർ'''


1976 ഓഗസ്റ്റ് 26 നു പാലക്കാട്- നെന്മാറ, തിരുവഴിയാട് ഗ്രാമത്തിൽ വലമ്പിൽ ശ്രീ ബാലകൃഷ്ണൻ നായരുടെയും ശ്രീമതി പ്രമീള നായരുടെയും മകനായി ജനിച്ചു. പിതാവ് ജോലി ചെയ്തിരുന്ന കുവൈത്തിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. പാലക്കാട് എൻഎസ്എസ് എഞ്ചിനിയറിംഗ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന അദ്ധേഹം 1998ഡിസംബറിൽ ഐഎഎഫിൻറെ ഫൈറ്റർ സ്ട്റീമിൽ കമ്മീഷൻ ചെയ്തു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി നിയുക്ത നാല് ബഹിരാകാശ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചപ്പോൾ ദൗത്യത്തിൻറെ തലവനായി പ്രശാന്ത് ബാലകൃഷ്ണൻ നായരെ നിയോഗിച്ചത് കേരളത്തിനും നെമ്മാറ ഗ്രാമത്തിനും അഭിമാന നിമിഷമായി മാറി.
== 1976 ഓഗസ്റ്റ് 26 നു പാലക്കാട്- നെന്മാറ, തിരുവഴിയാട് ഗ്രാമത്തിൽ വലമ്പിൽ ശ്രീ ബാലകൃഷ്ണൻ നായരുടെയും ശ്രീമതി പ്രമീള നായരുടെയും മകനായി ജനിച്ചു. പിതാവ് ജോലി ചെയ്തിരുന്ന കുവൈത്തിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. പാലക്കാട് എൻഎസ്എസ് എഞ്ചിനിയറിംഗ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന അദ്ധേഹം 1998ഡിസംബറിൽ ഐഎഎഫിൻറെ ഫൈറ്റർ സ്ട്റീമിൽ കമ്മീഷൻ ചെയ്തു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി നിയുക്ത നാല് ബഹിരാകാശ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചപ്പോൾ ദൗത്യത്തിൻറെ തലവനായി പ്രശാന്ത് ബാലകൃഷ്ണൻ നായരെ നിയോഗിച്ചത് കേരളത്തിനും നെമ്മാറ ഗ്രാമത്തിനും അഭിമാന നിമിഷമായി മാറി'''.''' ==
 
== '''ആരാധനാലയങ്ങൾ''' ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466612" എന്ന താളിൽനിന്ന് ശേഖരിച്ചത്