"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:18, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Thansiya A (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 3: | വരി 3: | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും എഴുതാറുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കൊച്ചീരാജ്യത്തിൻറെ കീഴിലായിരുന്നു നെന്മാറ ഉൾപ്പെടുന്ന പ്രദേശം. | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും എഴുതാറുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കൊച്ചീരാജ്യത്തിൻറെ കീഴിലായിരുന്നു നെന്മാറ ഉൾപ്പെടുന്ന പ്രദേശം. | ||
ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു. | ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു. | ||
ഒരു കാലത്ത് നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന് വിശേഷിപ്പിച്ചിരുന്നു. | |||
നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന് വിശേഷിപ്പിച്ചിരുന്നു. | |||
=== നെന്മാറയിലെ പ്രശസ്തമായ ഉത്സവം === | === നെന്മാറയിലെ പ്രശസ്തമായ ഉത്സവം === |