Jump to content
സഹായം

"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(added picture)
No edit summary
വരി 1: വരി 1:
== '''<big><u>ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്</u></big>''' ==
'''<big><u>ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്</u></big>'''
 
കേരളത്തിലെ തിരുവനന്തപുരം  ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ചെറുന്നിയൂർ''' .. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വടക്കു ഭാഗത്തായി വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി പഞ്ചായത്ത് എന്നിവയും തെക്ക് വക്കം പഞ്ചായത്തും കിഴക്കു ഭാഗത്ത് ഒറ്റൂർ പഞ്ചായത്തും പടിഞ്ഞാറ് വെട്ടൂർ പഞ്ചായത്തും ചെറുന്നിയൂരിന്റെ അതിർത്തി പങ്കിടുന്നു.

[[പ്രമാണം:ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്.jpg|ലഘുചിത്രം]]
[[പ്രമാണം:ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്.jpg|ലഘുചിത്രം|<big>ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്</big>]]
തിരുവനന്തപുരം  ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും ബീച്ച് റിസോർട്ടുമായ വർക്കലയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ തെക്ക് ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.  

വരി 21: വരി 22:

1970 ൽ  ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ്‌ ആന്റ് ലൈബ്രറി  പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ  ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്.  ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും  ഉൾപ്പെടുന്നു.  മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്.  

[[പ്രമാണം:Ponnin thuruthu.jpg|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:Ponnin thuruthu.jpg|ലഘുചിത്രം|178x178ബിന്ദു|പൊന്നും തുരുത്ത് ]]
പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്.

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466446" എന്ന താളിൽനിന്ന് ശേഖരിച്ചത്