Jump to content
സഹായം

"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added picture
(added picture)
വരി 20: വരി 20:
'''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>'''
'''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>'''


1970 ൽ  ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ്‌ ആന്റ് ലൈബ്രറി  പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ  ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്.  ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും  ഉൾപ്പെടുന്നു. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്.
1970 ൽ  ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ്‌ ആന്റ് ലൈബ്രറി  പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ  ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്.  ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും  ഉൾപ്പെടുന്നു.   മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്.  
[[പ്രമാണം:Ponnin thuruthu.jpg|ലഘുചിത്രം|178x178ബിന്ദു]]
പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്.


<u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u>
<u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u>


കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്,  ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.1990 കളുടെ അവസാനത്തിൽ ചെറുന്നിയൂർ ജനസംഖ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും അതിശയകരമായി വികസിച്ചു.
കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്,  ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.1990 കളുടെ അവസാനത്തിൽ ചെറുന്നിയൂർ ജനസംഖ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും അതിശയകരമായി വികസിച്ചു.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466367" എന്ന താളിൽനിന്ന് ശേഖരിച്ചത്