"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:36, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Simiantony (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= കാർത്തികപ്പള്ളി = | = കാർത്തികപ്പള്ളി = | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു.ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇപ്പോൾ നിലവിലുമുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരുകാലത്തു കാർത്തികപ്പള്ളി ആയിരുന്നു. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്.കയർ,മൽത്സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ . | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു.ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇപ്പോൾ നിലവിലുമുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരുകാലത്തു കാർത്തികപ്പള്ളി ആയിരുന്നു. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്.കയർ,മൽത്സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ .കാർത്തികപ്പള്ളിയെ ഏറ്റവും അസാധാരണവും പ്രധാനപ്പെട്ടതുമാക്കി മാറ്റിയത് ഉൾനാടൻ ജലപാതയുടെയോ തോടിന്റെയോ സാമീപ്യമാണ്. | ||
=== ചരിത്രം === | === ചരിത്രം === |