"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
Simiantony (സംവാദം | സംഭാവനകൾ) No edit summary |
Simiantony (സംവാദം | സംഭാവനകൾ) No edit summary |
||
വരി 53: | വരി 53: | ||
[[പ്രമാണം:35433 Palace.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]] | [[പ്രമാണം:35433 Palace.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]] | ||
- ഏട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്ന് രക്ഷനേടാനായി മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം. | - ഏട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്ന് രക്ഷനേടാനായി മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം. | ||
[[പ്രമാണം:35433 karthikappally kottaram.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]] | |||
* '''അനന്തപുരംകൊട്ടാരം-'''------വലിയകോയിത്തമ്പുരാൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് മയൂര സന്ദേശം കവിത എഴുതിയത്. | * '''അനന്തപുരംകൊട്ടാരം-'''------വലിയകോയിത്തമ്പുരാൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് മയൂര സന്ദേശം കവിത എഴുതിയത്. | ||
- മയൂരസന്ദേശത്തിന്റെ നാടായ ഹരിപ്പാട്ട്, ഒരുകാലഘട്ടത്തിൻറെ ചരിത്രവും സാഹിത്യരംഗത്തെ ഉന്നതിയും അടയാളപ്പെടുത്തി തലയുയർത്തി നിൽക്കുകയാണ് അനന്തപുരം കൊട്ടാരം. കാവ്യലോകത്തെ അമൂല്യസംഭാവനയായ മയൂരസന്ദേശം പിറവിയെടുത്തത് അനന്തപുരം കൊട്ടാരത്തിലാണെന്ന് വിശ്വസിക്കുന്നു. | - മയൂരസന്ദേശത്തിന്റെ നാടായ ഹരിപ്പാട്ട്, ഒരുകാലഘട്ടത്തിൻറെ ചരിത്രവും സാഹിത്യരംഗത്തെ ഉന്നതിയും അടയാളപ്പെടുത്തി തലയുയർത്തി നിൽക്കുകയാണ് അനന്തപുരം കൊട്ടാരം. കാവ്യലോകത്തെ അമൂല്യസംഭാവനയായ മയൂരസന്ദേശം പിറവിയെടുത്തത് അനന്തപുരം കൊട്ടാരത്തിലാണെന്ന് വിശ്വസിക്കുന്നു. |