"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
=== '''''<u>ഭൂമിശാസ്ത്രം</u>''''' ===
=== '''''<u>ഭൂമിശാസ്ത്രം</u>''''' ===
 തെങ്ങ് ,കവുങ്ങ്, നെല്ല് എന്നീ വിളകളാണ്  പ്രധാന കൃഷി. നെൽപ്പാടങ്ങളുടെ വിസ്തൃതി വളരെ കുറഞ്ഞിട്ടുണ്ട് . വേലൂരിലെ പ്രധാന കുന്ന് കോടശ്ശേരിയാണ് . വേലൂരിലെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കോടശ്ശേരി ഇന്ന് ഒരു അസ്ഥികൂടം മാത്രമായി മാറിയിരിക്കുകയാണ് . നാലു ഭാഗത്തുനിന്നും പാറക്കല്ലുകൾ പൊട്ടിച്ചെടുത്ത ഭൂമി കുഴിച്ച് കുഴിച്ച് അഗാധമായ ഗർത്തങ്ങൾ ആയി ക്വാറികൾ മാറിയിരിക്കുന്നു. വേലൂരിലെ മറ്റൊരു കുന്ന് തയ്യൂർ ,കോട്ടക്കുന്ന് ആണ്.  മച്ചാട് മലകളിൽ നിന്ന് ഉൽഭവിക്കുന്ന വടക്കാഞ്ചേരി പുഴ വേലൂരിലെ വടക്ക് ഭാഗത്ത് കൂടി ഒഴുകുന്നു. വേലൂരിലെ പച്ചപ്പ് എന്ന് പറയാവുന്നത് ഈ പുഴയുടെ തീരപ്രദേശങ്ങൾ ആയ പാത്രമംഗലം , പുലിയന്നൂർ  എന്നീ പ്രദേശങ്ങളാണ് . നീർത്തടാധിഷ്ഠിത വികസനം എന്ന യഥാർത്ഥ വികസന കാഴ്ചപ്പാട് പ്രാവർത്തികമാക്കാനുള്ള ഒരു കേന്ദ്ര പ്രദേശമായി ഇവിടം പരിഗണിക്കാവുന്നതാണ്.

==== '''''പ്രമുഖ സ്ഥാപനങ്ങൾ''''' ====
* ആർ എസ്  ആർ വി എച്ച്എസ്എസ് വേലൂർ 
* വിദ്യ എൻജിനീയറിങ് കോളേജ്
* സെൻറ് സേവിയേഴ്സ് യുപിസ്കൂൾ വേലൂർ
* സൽസബീൽ എൽ പി സ്കൂൾ കുറുമാൽ
* ആർ എം എൽ പി സ്കൂൾ വേലൂർ
* ശ്രീ വിഘ്നേശ്വര സിബിഎസ്ഇ സ്കൂൾ വേലൂർ
* കിന്നരി മാഗസിൻ നടുവിലങ്ങാടി
* സെൻതോമസ് യുപിഎസ് പുലിയന്നൂർ
* ഗവൺമെൻറ് ഹൈസ്കൂൾ തയ്യൂർ
* ബോധി കോളേജ് വേലൂർ
* വേലൂർ കോപ്പറേറ്റീവ് സൊസൈറ്റി
* പ്രൈമറി ഹെൽത്ത് സെൻറർ
* ബിഎസ്എൻഎൽ ഓഫീസ്
* കെഎസ്ഇബി ഓഫീസ് വേലൂർ
* വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ് സെൻറർ
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466121" എന്ന താളിൽനിന്ന് ശേഖരിച്ചത്