"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:12, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കന്നുകാലി വനം എന്ന പ്രദേശമാണ് പിൽക്കാലത്ത് നെടുവേലി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കയറ്റിറക്കമുള്ള പ്രദേശമാണിവിടം. അടിവാരത്ത് വയലും തുടർന്ന് ചെറു കയറ്റവുമായി നെടിയ മലയുടെ മുകളിലേക്ക് കയറുന്ന ഭൂവിതാനമാണിത്.അതാകാം ഒരു പക്ഷേ നെടുവേലിയായതിന് കാരണം. ഏറ്റവും മുകളിലെത്തിയാൽ വിദൂരതയിൽ കടൽ കാണാം. | കന്നുകാലി വനം എന്ന പ്രദേശമാണ് പിൽക്കാലത്ത് നെടുവേലി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കയറ്റിറക്കമുള്ള പ്രദേശമാണിവിടം. അടിവാരത്ത് വയലും തുടർന്ന് ചെറു കയറ്റവുമായി നെടിയ മലയുടെ മുകളിലേക്ക് കയറുന്ന ഭൂവിതാനമാണിത്.അതാകാം ഒരു പക്ഷേ നെടുവേലിയായതിന് കാരണം. ഏറ്റവും മുകളിലെത്തിയാൽ വിദൂരതയിൽ കടൽ കാണാം. |