Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
കൊഞ്ചിറ എന്ന പ്രദേശമുൾക്കൊള്ളുന്ന ഭാഗമാണ് നെടുവേലി.കോൺ ചിറയാണ് കൊഞ്ചിറയായതെന്ന നാട്ടുപഴമക്കാർ പറയുന്നു.വയലുകൾക്ക് തെക്ക് ഭാഗത്തായി ജലസമൃദ്ധമായ ചിറയുണ്ട്.കോണിലെ ചിറ ഇതാണ്.നെടുവേലി വഴി കടന്നു പോകുന്ന ചെറു തോട് കൊഞ്ചിറ വഴി ഒടുവിൽ വാമനപുരം നദിയിൽ എത്തിച്ചേരുന്നു.[[വാമനപുരം]] നദിയുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

നെൽകൃഷി ഇന്നും പരിപാലിക്കുന്ന കർഷക സമൂഹം  ഇവിടെ സജീവമാണ്. കൊയ്ത്തൊഴിഞ്ഞ പാടത്ത് ഭഗവതിയെ  പച്ചപ്പന്തൽ കെട്ടി കുടിയിരുത്തി  ആരാധിക്കുന്ന കർഷക സമൂഹത്തിന്റെ [[അമ്മ ദേവതാ]]രാധനയുടെ പാരമ്പര്യം നെടുവേലിക്കുമുണ്ട്.സ്കൂളിനു സമീപത്ത്  വയൽക്കരയിൽ സ്ഥിതി ചെയ്യുന്ന കൊഞ്ചിറ [[മുടിപ്പുര ദേവീ]] ക്ഷേത്രം ഇതിനു തെളിവാണ്.നൂറ്റാണ്ട് പഴക്കമുള്ള ദേവാലയമാണിത്.ഉരുളും കുത്തിയോട്ടവും താലപ്പൊലിയും പ്രധാന ചടങ്ങുകളാണ്.ഉത്സവാഘോഷങ്ങളിൽ കഥകളിക്ക്  ഇവിടെ ഏറെ പ്രാധാന്യം  നൽകാറുണ്ട്.

മുടിപ്പുര ക്ഷേത്രത്തിലെ ഉത്സവം നെടുവേലി നിവാസികൾക്ക് വലിയൊരു ആഘോഷമാണ്.ഇവിടുത്തെ ഉത്സവത്തിന് ദേവിയെ പലരൂപത്തിൽ പ്രദർശിപ്പിക്കുന്നു.
<!--visbot  verified-chils->-->
<!--visbot  verified-chils->-->
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461100" എന്ന താളിൽനിന്ന് ശേഖരിച്ചത്