"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
20:44, 11 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2024→ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23: ഉള്ളടക്കം
(→ചെറുധാന്യങ്ങൾ അത്ര ചെറുതല്ല: ചിത്രം ചേർക്കൽ) |
(→ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23: ഉള്ളടക്കം) |
||
വരി 56: | വരി 56: | ||
പ്രമാണം:22076 eco decoration1.jpeg | പ്രമാണം:22076 eco decoration1.jpeg | ||
</gallery> | </gallery> | ||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24''' == | |||
ജൂൺ 5ന് പരിസ്ഥിതി ദിനം വലിച്ചെറിയൽ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ സുരേഷ് ബാബു ക്ലാസ്സ് എടുത്തു. വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം നടത്തി. ഇതിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക് ഒഴിവാക്കാൻ ആയി ബ്രും ചലഞ്ച് നടത്തി കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന ഈർക്കിൽ ചൂലുകൾ ഓരോ ക്ലാസ് റൂമിലേക്കും വിതരണം ചെയ്തു. വിവിധ ഔഷധസസ്യങ്ങളെയും നാട്ടുമാവുകളെയും അസംബ്ലിയിൽ പരിചയപ്പെടുത്തി. ഗാന ഗന്ധർവൻ യേശുദാസിന്റെ ശതാഭിഷേകം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് സ്കൂൾ അസംബ്ലിയിൽ ആഘോഷിച്ചു. |