Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:48052 lk 8.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|2022 ലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]]

കൈറ്റ് വിദ്യാലയങ്ങളിലെ ഐടി തല്പരരായ വിദ്യാർഥികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ തുടങ്ങിയതു മുതൽ തന്നെ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 2018-20 ലെ പ്രഥമ  ബാച്ചിൽ 40 പേരാണ് ഉണ്ടായിരുന്നത്.ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്,സ്ക്രാച്ച്, മൊബൈൽ ആപ്പ്,പൈത്തൺ& ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നീ വിഷയങ്ങളിലായി 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഇവർ വിജയകരമായി പൂർത്തിയാക്കി.ഇതിന് പുറമെ സ്കൂൾ, ഉപജില്ല, ജില്ല ക്യാമ്പുകൾ, വിദഗ്ധരുടെ ക്ലാസ്സുകൾ എന്നിവയും ലഭിച്ചു.2019-21ൽ 30 പേരും കോഴ്സ് പൂർത്തിയാക്കി.2020-22 ൽ 36 പേരാണുള്ളത്.ഇവർക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്സുകൾ ലഭിച്ചത്.സ്കൂൾ തുറന്നതോടെ ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്സുകളും നൽകി. 2021-23 വർഷ ബാച്ചിനെ അഭിരുചി പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്.90ഓളം പേർ എഴുതിയ ടെസ്റ്റിൽ 40 പേർ യോഗ്യത നേടി.ഇവർക്കുള്ള ക്ലാസ്സുകൾ തുടങ്ങി. കൈറ്റ് മാസ്റ്റർ മുഹമ്മദ് കബീർ വി.എസ്,മിസ്ട്രസ് ഗ്രീഷ്മ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

568

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453729" എന്ന താളിൽനിന്ന് ശേഖരിച്ചത്