"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ/2023-2024 (മൂലരൂപം കാണുക)
20:16, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച്→ഹരിതമുകുളം അവാർഡ്
വരി 3: | വരി 3: | ||
[[പ്രമാണം:29351-harithamukulam award (2).jpg|ലഘുചിത്രം|650x650ബിന്ദു]] | [[പ്രമാണം:29351-harithamukulam award (2).jpg|ലഘുചിത്രം|650x650ബിന്ദു]] | ||
'''( 2022- 23 )നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും അനക്കാദമികവും ആയ പ്രവർത്തനങ്ങളുടെ മികവിനായി മാതൃഭൂമി സീഡ് വിതരണം ചെയ്യുന്നഹരിത മുകുളം അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി. കൂടാതെ മാതൃഭൂമിയുടെ ബെസ്റ്റ് കോ ഓ ർഡിനേറ്റർക്കുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ സുബൈർ സിഎം ന് ലഭിച്ചു.വണ്ണപ്പുറം സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് അസിസ്റ്റന്റ് കളക്ടർ അരുൺ എസ് നായരുടെ കയ്യിൽ നിന്നും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി, സീഡ് കോർഡിനേറ്റർ സുബൈർ സിഎം , സീഡ് ക്ലബ് അംഗങ്ങളായ വൈഗ കലേഷ് മുഹമ്മദ് റൈഹാൻ എന്നിവർ ചേർന്ന് അവാർഡും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.''' | '''( 2022- 23 )നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും അനക്കാദമികവും ആയ പ്രവർത്തനങ്ങളുടെ മികവിനായി മാതൃഭൂമി സീഡ് വിതരണം ചെയ്യുന്നഹരിത മുകുളം അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി. കൂടാതെ മാതൃഭൂമിയുടെ ബെസ്റ്റ് കോ ഓ ർഡിനേറ്റർക്കുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ സുബൈർ സിഎം ന് ലഭിച്ചു.വണ്ണപ്പുറം സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് അസിസ്റ്റന്റ് കളക്ടർ അരുൺ എസ് നായരുടെ കയ്യിൽ നിന്നും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി, സീഡ് കോർഡിനേറ്റർ സുബൈർ സിഎം , സീഡ് ക്ലബ് അംഗങ്ങളായ വൈഗ കലേഷ് മുഹമ്മദ് റൈഹാൻ എന്നിവർ ചേർന്ന് അവാർഡും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.''' | ||
[[പ്രമാണം:29351-IDK haithamukulam.jpeg|ലഘുചിത്രം]] | [[പ്രമാണം:29351-IDK haithamukulam.jpeg|ലഘുചിത്രം]] | ||
== <sub><u>'''ഹരിതമുകളും പ്രശംസ പത്രം'''</u></sub> == | |||
'''2023- 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി ദിനപ്പത്രം സംഘടിപ്പിക്കുന്ന ഹരിതമുകളും പ്രശംസ പത്രം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.''' | |||