എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ/2023-2024
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ/2023-2024
ഹരിതമുകുളം അവാർഡ്( 2022- 23 )നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും അനക്കാദമികവും ആയ പ്രവർത്തനങ്ങളുടെ മികവിനായി മാതൃഭൂമി സീഡ് വിതരണം ചെയ്യുന്നഹരിത മുകുളം അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി. അവാർഡും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. ഹരിതമുകളും പ്രശംസ പത്രം2023- 24 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി ദിനപ്പത്രം സംഘടിപ്പിക്കുന്ന ഹരിതമുകളും പ്രശംസ പത്രം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
|

