Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
[[പ്രമാണം:29351-harithamukulam award (2).jpg|ലഘുചിത്രം|650x650ബിന്ദു]]

'''നമ്മുടെ വിദ്യാലയത്തിന്റെ അക്കാദമികവും അനക്കാദമികവും ആയ പ്രവർത്തനങ്ങളുടെ മികവിനായി മാതൃഭൂമി സീഡ് വിതരണം ചെയ്യുന്നഹരിത മുകുളം അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി. കൂടാതെ മാതൃഭൂമിയുടെ ബെസ്റ്റ് കോ ഓ ർഡിനേറ്റർക്കുള്ള അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ  സുബൈർ സിഎം ന് ലഭിച്ചു.വണ്ണപ്പുറം സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് അസിസ്റ്റന്റ് കളക്ടർ അരുൺ എസ് നായരുടെ കയ്യിൽ നിന്നും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി, സീഡ്‌ കോർഡിനേറ്റർ സുബൈർ സിഎം , സീഡ് ക്ലബ് അംഗങ്ങളായ വൈഗ കലേഷ് മുഹമ്മദ് റൈഹാൻ എന്നിവർ ചേർന്ന്  അവാർഡും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.'''

{| class="wikitable"
|+
!'''[[എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി|...തിരികെ പോകാം...]]'''
|}
658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2417496" എന്ന താളിൽനിന്ന് ശേഖരിച്ചത്