"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ (മൂലരൂപം കാണുക)
13:08, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 227: | വരി 227: | ||
ചീര പച്ചടി തയ്യാർ . | ചീര പച്ചടി തയ്യാർ . | ||
=== മത്തങ്ങ പച്ചടി === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
തൈര് – ഒരു കപ്പ് പുളിയില്ലാത്തത് | |||
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാൽ കിലോ | |||
മഞ്ഞൾപ്പൊടി – ഒരു നുള്ള് | |||
ഉപ്പ് – പാകത്തിന് | |||
പച്ചമുളക് – 2 | |||
'''അരപ്പിനു വേണ്ട സാധനങ്ങൾ''' | |||
വെളുത്തുള്ളി – രണ്ട് അല്ലി | |||
തേങ്ങ – അര മുറി തേങ്ങ ചിരവിയത് | |||
കടുക് – അര ടി സ്പൂൺ | |||
ജീരകം – ഒരു നുള്ള് | |||
കുഞ്ഞുള്ളി – 6 | |||
'''താളിക്കാൻ''' | |||
വെളിച്ചെണ്ണ – ഒരു ടി സ്പൂൺ | |||
കടുക് – ഒരു നുള്ള് | |||
വറ്റൽ മുളക് – 2 | |||
കറിവേപ്പില – ഒരു തണ്ട് | |||
'''തയ്യാറാക്കുന്ന വിധം''' | |||
ഒരു പാനിൽ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളം ചേർത്ത് വേവിക്കുക . | |||
തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക . | |||
ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കുക .ആവി വരുമ്പോൾ ഉടച്ച തൈര് ചേർത്ത് തീ അണക്കുക. | |||
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില വറുത്തു | |||
താളിക്കുക .മത്തങ്ങാ പച്ചടി തയ്യാർ . |