"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ (മൂലരൂപം കാണുക)
13:05, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
കൂടാതെ നല്ല കാന്താരി ചമ്മന്തി, മീൻ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാർ, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ ആഹാര വിഭവമാണിത്. | കൂടാതെ നല്ല കാന്താരി ചമ്മന്തി, മീൻ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാർ, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ ആഹാര വിഭവമാണിത്. | ||
=== ചീര പച്ചടി === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
ചുവന്ന ചീര – ഒരു കപ്പ് ,പൊടിയായി അരിഞ്ഞെടുത്തത് | |||
പച്ചമുളക് – 2 ,വട്ടത്തിൽ അരിഞ്ഞെടുത്തത് | |||
കട്ട തൈര് – രണ്ട് കപ്പ് | |||
ഉപ്പ് – പാകത്തിന് | |||
കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തിൽ അരിഞ്ഞെടുത്തത് | |||
എണ്ണ – ഒരു ടേബിൾ സ്പൂൺ | |||
കടുക് – ഒരു ടി സ്പൂൺ | |||
വറ്റൽ മുളക് – 2 | |||
'''തയ്യാറാക്കുന്ന വിധം''' | |||
ഒരു ചീന ചട്ടിയിൽ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയിൽ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാൻ . | |||
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക . | |||
ആവി കയറ്റിയ ചീരയും ചേർക്കുക .തീ അണച്ച് ഉടച്ച തൈര് ചേർത്ത് നന്നായി ഇളക്കി ചേർക്കുക .ആവശ്യത്തിനു ഉപ്പും ചേർക്കുക . | |||
ചീര പച്ചടി തയ്യാർ . |