"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ (മൂലരൂപം കാണുക)
13:10, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 274: | വരി 274: | ||
താളിക്കുക .മത്തങ്ങാ പച്ചടി തയ്യാർ . | താളിക്കുക .മത്തങ്ങാ പച്ചടി തയ്യാർ . | ||
=== അവൽ ഉപ്പുമാവ് === | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
അവൽ – 2 കപ്പ് | |||
സവാള – 1 (നീളത്തിൽ നേർമയായി അരിഞ്ഞത്) | |||
കറിവേപ്പില – ഒരു തണ്ട് | |||
കപ്പലണ്ടി – ഒരു പിടി | |||
പച്ചമുളക് – 2 | |||
കടുക് – 1 ടി സ്പൂൺ | |||
കടല പരിപ്പ് – 1 ടി സ്പൂൺ | |||
ജീരകം – ഒരു നുള്ള് | |||
മഞ്ഞൾപൊടി – ഒരു നുള്ള് | |||
കായം – ഒരു നുള്ള് | |||
ഉപ്പ് – ആവശ്യത്തിന് | |||
എണ്ണ – 1 ടേബിൾസ്പൂൺ | |||
'''തയ്യാറാക്കുന്ന വിധം''' | |||
അവൽ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവൽനു ഒരു കപ്പ് വെള്ളം എന്ന കണക്കിൽ ) | |||
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേർക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞൾ പൊടിയും ,കായവും ചേർത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേർക്കുക . | |||
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ നനച്ച അവൽ ചേർത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക . | |||
അവൽഉപ്പുമാവ് തയ്യാർ |