Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 98: വരി 98:
ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ.

'''പൊടി ചമ്മന്തി'''
=== '''പൊടി ചമ്മന്തി''' ===
 
'''ആവശ്യമായ സാധനങ്ങൾ'''
'''ആവശ്യമായ സാധനങ്ങൾ'''

വരി 118: വരി 117:
വറ്റൽ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )

=== '''തയ്യാറാക്കുന്ന വിധം''' ===
'''തയ്യാറാക്കുന്ന വിധം'''
 
തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേർത്ത് അരക്കരുത് .ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോൾ തേങ്ങ ചതച്ചത്

ചേർത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പിൽ നിന്നും മാറ്റുക . ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് .

455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2378267" എന്ന താളിൽനിന്ന് ശേഖരിച്ചത്