"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ (മൂലരൂപം കാണുക)
13:00, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 96: | വരി 96: | ||
കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും . | കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും . | ||
ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക. | ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ. | ||
നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ. | |||
'''പൊടി ചമ്മന്തി''' | |||
'''ആവശ്യമായ സാധനങ്ങൾ''' | |||
തേങ്ങ തിരുമ്മിയത് – അര കപ്പ് | |||
മുളക് പൊടി – അര ടി സ്പൂൺ | |||
കുഞ്ഞുള്ളി – 2 എണ്ണം | |||
ഉപ്പ് – പാകത്തിന് | |||
എണ്ണ – ഒരു ടി സ്പൂൺ | |||
കടുക് – അര ടി സ്പൂൺ | |||
കറിവേപ്പില – കുറച്ച് | |||
വറ്റൽ മുളക് – 1 (മൂന്നായി കീറി മുറിച്ചത് ) | |||
=== '''തയ്യാറാക്കുന്ന വിധം''' === | |||
തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേർത്ത് അരക്കരുത് .ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോൾ തേങ്ങ ചതച്ചത് | |||
ചേർത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പിൽ നിന്നും മാറ്റുക . ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് . |