"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം (മൂലരൂപം കാണുക)
19:41, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== വിദ്യാരംഗം == | |||
'''<u><big>2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' | |||
* '''2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ''' ജൂൺ മാസം മുതൽ വർഷം മുഴവൻ തുടർന്നു. | |||
* ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | |||
* വിദ്യാരംഗം ക്ലബ്ബിന്റെ സ്പെഷ്യൽ അസ്സംബ്ളിയിൽ വായനദിന പ്രാധാന്യം, P N പണിക്കർ അനുസ്മരണം, വായനപ്രധാന്യം,കവിത ആലാപനം, വായനദിന ക്വിസ്, പുസ്തകസ്വാദനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി | |||
* പി എൻ പണിക്കർ അനുസ്മരണം ഉപജില്ലാ തലം ബഥനി സ്കൂളിൽ വെച്ച് പ്രൊഫ് സജിത്ത് എവൂരേത്ത് ഉത്ഘാടനം ചെയ്തു ശിൽപശാല നടത്തുകയും നമ്മുടെ കുട്ടികൾ അനുപമ, ഗോപിക എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു. | |||
* വിദ്യാരംഗം ഭാഷ സെമിനാർ '''''കുമാരനാശാനും മലയാള കവിതയും''''' സ്കൂൾ തല മത്സര വിജയിയായ ലിഡാ S മുല്ലശേരിൽ ജൂലൈ 29 നു ഉപജില്ലാതലത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
* കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലേക്കായി '''''സർഗോത്സവം''''' സ്കൂൾ തലം സംഘടിപ്പിച്ചു. കഥ രചന, കവിത രചന,ഉപന്യാസ രചന കാവ്യാലാപനം, നാടൻപാട്ട്, ചിത്ര രചന, അഭിനയം... എന്നിവ നടത്തി വിജയികളെ ഉപജില്ലാ തലത്തിൽ മത്സരിപ്പിച്ചു,. | |||
* 16/10/23 ൽ ഗവ. ഗേൾസ് സ്കൂൾ ഹരിപ്പാട് നടന്ന മത്സരത്തിൽ '''കവിത രചന........ ലിഡാ s മുല്ലശേരിൽ''' | |||
'''<big>കഥാരചന............. ഗൗരി</big>''' | |||
'''<big>അഭിനയം ......അനഘ</big>''' | |||
'''<big>പുസ്‌തകാസ്വാദനം ................അജേഷ് കുമാർ</big>''' | |||
'''<big>കാവ്യാലാപനം............. ആസിഫ് മുഹമ്മദ് അലി</big>''' എന്നീകുട്ടികൾ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി. | |||
* <u>ലോക മാതൃഭാഷ ദി</u>നത്തോടനുബന്ധിച്ചു മണ്ണാറശാല സ്കൂളിൽ നടന്ന ശില്പ ശാലയിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു | |||
<u><big>'''2022 - 23 വർഷത്തിൽ വിദ്യാരംഗം'''</big></u> | |||
'''''നടുവട്ടം വി.എച്ച്.എസ്.എസ്സിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നുണ്ട്.''''' | '''''നടുവട്ടം വി.എച്ച്.എസ്.എസ്സിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നുണ്ട്.''''' |