Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:


== ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ സന്ദർശനം ==
== ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ സന്ദർശനം ==
[[പ്രമാണം:11022 LK MT VISIT.jpg|ലഘുചിത്രം|മാസ്റ്റർ ട്രെയിനറായ അബ്ദുൾ ഖാദർ 28/ 2/ 24 ന്സ്ക്കൂൾ സന്ദർശിച്ചു രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നൽകുന്നു ]]
[[പ്രമാണം:11022 LK MT VISIT.jpg|ലഘുചിത്രം|'''''മാസ്റ്റർ ട്രെയിനറായ അബ്ദുൾ ഖാദർ 28/ 2/ 24 ന് സ്ക്കൂൾ സന്ദർശിച്ചു രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നൽകുന്നു''''' ]]
കുട്ടികളുടെ ഡിജിറ്റൽ രംഗത്തുള്ള അഭിരുചി വളർത്തുന്നതിനും ഭാവിയിൽ അവരെ ഐ ടി മേഖലയിലേക്ക് വഴിതിരിച്ച് വിടാനുമുള്ള ഒരു പരിശീലന വേദിയാണ് ലിറ്റിൽ കൈറ്റ്സ്. ഇതിനായി സംസ്ഥാനതലം മുതൽ സ്ക്കൂൾ തലം വരെ വളരെ യോജിച്ച  പ്രവർത്തനങ്ങളാണ് കൈറ്റ് കാഴ്ചവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ്സിന്റെ സ്ക്കൂൾ തലപ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി മാസ്റ്റർ ട്രെയിനറായ അബ്ദുൾ ഖാദർ 28/ 2/ 24 ന്സ്ക്കൂൾ സന്ദർശിച്ചു. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് . അംഗങ്ങളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ഖാദർ മാഷ് യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ ഒരു ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായ റോബോട്ടിക് സിലൂടെ കൂട്ടികൾ വികസിപ്പിച്ചെടുത്ത വിവിധ ഉല്പന്നങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി പിന്നീട് അദ്ദേഹം കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കൂടാതെ കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. സ്ക്കൂൾ ഹെ ഡ്മിസ്ട്രസുമായി സംസാരിച്ച് സ്ക്കൂൾ തല പ്രവർ ത്തനങ്ങൾ വിലയിരുത്തി.{{Infobox littlekites  
കുട്ടികളുടെ ഡിജിറ്റൽ രംഗത്തുള്ള അഭിരുചി വളർത്തുന്നതിനും ഭാവിയിൽ അവരെ ഐ ടി മേഖലയിലേക്ക് വഴിതിരിച്ച് വിടാനുമുള്ള ഒരു പരിശീലന വേദിയാണ് ലിറ്റിൽ കൈറ്റ്സ്. ഇതിനായി സംസ്ഥാനതലം മുതൽ സ്ക്കൂൾ തലം വരെ വളരെ യോജിച്ച  പ്രവർത്തനങ്ങളാണ് കൈറ്റ് കാഴ്ചവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ്സിന്റെ സ്ക്കൂൾ തലപ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി മാസ്റ്റർ ട്രെയിനറായ അബ്ദുൾ ഖാദർ 28/ 2/ 24 ന് സ്ക്കൂൾ സന്ദർശിച്ചു. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് . അംഗങ്ങളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ഖാദർ മാഷ് യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ ഒരു ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായ റോബോട്ടിക് സിലൂടെ കൂട്ടികൾ വികസിപ്പിച്ചെടുത്ത വിവിധ ഉല്പന്നങ്ങൾ രക്ഷിതാക്കളെ പരിചയപ്പെടുത്തി പിന്നീട് അദ്ദേഹം കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി കൂടാതെ കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. സ്ക്കൂൾ ഹെ ഡ്മിസ്ട്രസുമായി സംസാരിച്ച് സ്ക്കൂൾ തല പ്രവർ ത്തനങ്ങൾ വിലയിരുത്തി.{{Infobox littlekites  
|സ്കൂൾ കോഡ്=11022-G. H. S. S. Alampady
|സ്കൂൾ കോഡ്=11022-G. H. S. S. Alampady
|അധ്യയനവർഷം=2021
|അധ്യയനവർഷം=2021
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2358639" എന്ന താളിൽനിന്ന് ശേഖരിച്ചത്