Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,206 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:
== വാങ്മയം-ഭാഷാ പ്രതിഭാ നിർണയ പരീക്ഷ ==
== വാങ്മയം-ഭാഷാ പ്രതിഭാ നിർണയ പരീക്ഷ ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ വാങ്മയം പ്രതിഭാ നിർണയ പരീക്ഷ 2023 ജനുവരി 24 ന് നടത്തി. പരീക്ഷയിൽ 4C ക്ലാസിൽ പഠിക്കുന്ന നഷ നർമിൻ, 3B ക്ലാസിലെ ആദ്യത്യ ദേവ് എന്നിവരെ ഭാഷാ പ്രതിഭകളായി തിരഞ്ഞെടുത്തു.

== സ്പോട്സ് ഡേ ==
2022-23 അക്കാദമിക വർഷത്തിലെ സ്കൂൾ വാർഷിക സ്പോട്സ് ഡേ ജനുവരി 25 ശനിയായ്ച ഗവൺമെന്റ് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. വിദ്യാലയത്തിലെ പ്രി-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും നാല് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകർക്ക് ചുമതല നൽകുകയും ചെയ്തു. കായിക ഇനങ്ങളിൽ ഓവറോൾ പോയിന്റ് നേടിയ ഗ്രൂപ്പിനും വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച് വിജയം നേടിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2337147" എന്ന താളിൽനിന്ന് ശേഖരിച്ചത്