"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 118: | വരി 118: | ||
== മലപ്പുറം ഉപജില്ലാ കായികമേള == | == മലപ്പുറം ഉപജില്ലാ കായികമേള == | ||
2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ലാ കായിക മേള 2023 ജനുവരി 19 ന് മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ വെച്ച് നടന്നു. തോക്കാംപാറ എ എൽ പി സ്കൂളിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ ഉപജില്ല കായിക മേളയിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. | 2022-23 അക്കാദമിക വർഷത്തിലെ മലപ്പുറം ഉപജില്ലാ കായിക മേള 2023 ജനുവരി 19 ന് മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ വെച്ച് നടന്നു. തോക്കാംപാറ എ എൽ പി സ്കൂളിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ ഉപജില്ല കായിക മേളയിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. | ||
== വാങ്മയം-ഭാഷാ പ്രതിഭാ നിർണയ പരീക്ഷ == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ വാങ്മയം പ്രതിഭാ നിർണയ പരീക്ഷ 2023 ജനുവരി 24 ന് നടത്തി. പരീക്ഷയിൽ 4C ക്ലാസിൽ പഠിക്കുന്ന നഷ നർമിൻ, 3B ക്ലാസിലെ ആദ്യത്യ ദേവ് എന്നിവരെ ഭാഷാ പ്രതിഭകളായി തിരഞ്ഞെടുത്തു. |