"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23: വരി 23:
സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.  
സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.  
==പഠനോത്സവം==
==പഠനോത്സവം==
പഠനോത്സവം ഫെബ്രുവരി 28 നു നടന്നു.
പഠനോത്സവം ഫെബ്രുവരി 28 നു നടന്നു. പഠനോത്സവം ബി.പി.സി. വിദ്യാ വിനോദ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി രാഖി രവികുമാർ മുഖ്യ അതിഥിയായിരുന്നു. വിവിധ ക്ലബ്ബുകൾ വിവിധ വിഷയ ബന്ദിയായ പരിപാടികൾ അവതരിപ്പിച്ചു. മലയാളം ചാക്യാർകൂത്ത് വലിയ കൈയ്യടി നേടി. തുടർന്ന് വിവിധ കോർണറുകളിലായി തയ്യാറാക്കിയിരുന്ന വിവിധ വിഷയങ്ങളുടെ കോർണറുകൾ സന്ദർശിച്ചു. ഈ വർഷത്തെ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ബയോളജി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഡാർക്ക് റൂം കുട്ടികളെ വല്ലാതെ ആകർഷിച്ചു. കൂടാതെ എൻ സി സി , എസ് പി സി , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ്, എന്നിവയുടെ കോർണറുകളും സജീവ മായിരുന്നു.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2323073" എന്ന താളിൽനിന്ന് ശേഖരിച്ചത്