"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
14:13, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കടുക് | === കടുക് === | ||
പല മാരകരോഗങ്ങളേയും ചെറുക്കാനുള്ള ശേഷി നമ്മുടെ അടുക്കളയിലുള്ള കുഞ്ഞൻ കടുകിനുണ്ട്. ഫൈറ്റോ ന്യൂട്രിയൻറുകൾ, മിനറൽസ്, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ കടുകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളുടെ കൂട്ടത്തിൽ ഏറ്റവുമധികം കലോറി പ്രദാനം ചെയ്യുന്നതും കടുകാണ്. കൈകാലുകളിലെ പേശികൾക്കുണ്ടാവുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി.മൽസ്യം പാകം ചെയ്ത് കഴിക്കുമ്പോൾ അൽപ്പം കടുകെണ്ണ ചേർത്താൽ എത്ര കടുത്ത മൈഗ്രേനും പമ്പകടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടൻറ് ശരീരത്തിൽ കാൻസർ കോശങ്ങൾ വളരുന്നതിന് തടയിടുന്നു. കടുകിലെ കോപ്പർ, അയൺ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയവയ്ക്ക് ആസ്ത്മയെ പ്രതിരോധിക്കാൻ കെൽപ്പുണ്ട്. പ്രമേഹത്തിനുള്ള മികച്ച ഔഷധമാണ് കടുകിൻറെ ഇലകൾ. കൊളസ്ട്രോൾ നില നിയന്ത്രിക്കാനും ഇതിന് സാധിക്കും. | |||
=== നെല്ലിക്ക === | |||
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലുളള ഒന്നാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കും. കൊഴുപ്പ്, കൊളസ്ട്രോൾ തുടങ്ങിവ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ വിറ്റാമിൻ സിയ്ക്കാകും. വായ് പുണ്ണ് മൂലം ബുദ്ധിമുട്ടുന്നവർക്കും നെല്ലിക്ക വളരെ ഗുണം ചെയ്യും. ഇത്തരം പ്രശ്നമുളളവർ നെല്ലിക്ക ജ്യൂസ് കുടിക്കണം. നെല്ലിക്ക കഴിക്കുന്നത് പല്ലുകളെയും മോണകളെയും ശക്തമാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും നെല്ലിക്ക സഹായകമാണ്. ഇതിൽ വൈറ്റമിൻ സി ധാരാളമായി കാണപ്പെടുന്നതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നു. |