"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
=== നെല്ലിക്ക ===
=== നെല്ലിക്ക ===
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലുളള ഒന്നാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണ് നെല്ലിക്കയെ വിശേഷിപ്പിക്കുന്നത്. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കും. കൊഴുപ്പ്, കൊളസ്ട്രോൾ തുടങ്ങിവ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ വിറ്റാമിൻ സിയ്ക്കാകും. വായ് പുണ്ണ് മൂലം ബുദ്ധിമുട്ടുന്നവർക്കും നെല്ലിക്ക വളരെ ഗുണം ചെയ്യും. ഇത്തരം പ്രശ്നമുളളവർ നെല്ലിക്ക ജ്യൂസ് കുടിക്കണം. നെല്ലിക്ക കഴിക്കുന്നത് പല്ലുകളെയും മോണകളെയും ശക്തമാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും നെല്ലിക്ക സഹായകമാണ്. ഇതിൽ വൈറ്റമിൻ സി ധാരാളമായി കാണപ്പെടുന്നതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

=== ചിറ്റമൃത് ===
   പ്രമേഹചികിത്സക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.ശരീര താപനില കുറയ്ക്കുന്നതിന് സഹായിക്കുന്നു.ആൻറി ആർത്രൈറ്റിക് ഗുണങ്ങളുള്ളതിനാൽ സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്നു. യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കുന്നു. റുമാറ്റോയ്‌ഡ് ആർത്രൈറ്റിസിൻറെ ചികിത്സക്കും ഉപയോഗിക്കുന്നു.ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കാനുള്ള ചികിത്സക്ക് ഉപയോഗിക്കുന്നു.    ഇന്നത്തെ തലമുറക്കിടയിൽ സാധാരണമായ ഉത്കണ്ഠയും വിഷാദവും അകറ്റാൻ സഹായിക്കുന്നു. മനസിനെ ശാന്തമാക്കുന്നു.
  ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ ആൻറി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും.വിവിധ അലർജി പ്രശ്‌നങ്ങളുള്ളവർക്ക് ഉപയോഗപ്രദമാണ്.  രോഗപ്രതിരോധ ശക്തി വർധിപ്പിക്കും.വിവിധ ചർമരോഗങ്ങൾക്ക് ചികിത്സിക്കാൻ ചിറ്റമൃത് ഉപയോഗിക്കുന്നു.
കരൾ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിൽ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു.  കാൻസറിനെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. ശരീരത്തിൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ചിറ്റമൃതിന് കഴിയും.
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2320743" എന്ന താളിൽനിന്ന് ശേഖരിച്ചത്