"സി ബി എം എച്ച് എസ് നൂറനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ബി എം എച്ച് എസ് നൂറനാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
21:39, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/ഗ്രന്ഥശാല എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
36037lib8.jpeg | 36037lib8.jpeg | ||
36037lib9.jpeg | 36037lib9.jpeg | ||
</gallery> | </gallery>ബഷീർ അനുസ്‌മരണം | ||
മഴമ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും ബഷീറിന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള പ്രശ്‌നോത്തരിയും സി ബി എം ഹൈസ്കൂൾ ഗീതാഞ്ജലി വായനശാല ഹാളിൽ നടന്നു .കാർട്ടൂണിസ്റ്റും സാംസ്‌കാരിക പ്രവർത്തകനും ആയ പി എ ഹാഷിം മനോഹരമായ വാങ്മയ ചിത്രങ്ങളിലൂടെ കുട്ടികളെ ബഹീറിന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുപോയി .തുടർന്ന് ബഷീറിന്റെ കൃതികളെയും ജീവിതത്തെയും അവലംബിച്ചു സൂചനകൾ നൽകിക്കൊണ്ട് ശ്രീ പ്രശോഭ് കൃഷ്ണൻ നയിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം 9 E യിലെ ആദിത്യ രാജ് ഉം രണ്ടാം സ്ഥാനം 9 H ലെ ലക്ഷ്മി രാജു ഉം നേടി .യു പി വിഭാഗം ഒന്നാം സ്ഥാനം 7 F ലെ അലൈന ലക്ഷ്മി യും രണ്ടാം സ്ഥാനം 7 F ലെ നാദിയ ഫാത്തിമയും പ്രോത്സാഹന സമ്മാനം 5 F ലെ മഹാലക്ഷ്‌മിയും കരസ്ഥമാക്കി |