Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 2: വരി 2:
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷം മുടങ്ങിയ പ്രേവേശനോത്സവം ഈ വർഷം ഉത്സവ പ്രതീതിയിൽ തന്നെ നടന്നു. എൽ.പി.സ്കൂളും ഹൈസ്കൂളും സമ്മിശ്രമായി ആഘോഷിച്ച പ്രവേശനോത്സവം സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് വർണ്ണ ശബളമായ വരവേൽപ്പാണ് അധ്യാപകരും മറ്റു വിദ്യാർത്ഥികളും നൽകിയത് .  പ്രവേശനോത്സവത്തോട് അനുബന്ധിച്ചു  നടത്തിയ ചടങ്ങിൽ പ്രധാന അദ്ധ്യാപിക റവ സിസ്റ്റർ മോളി ദേവസി സ്വാഗതം പറഞ്ഞു. മാനേജർ റവ സിസ്റ്റർ മോളി അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ മട്ടാഞ്ചേരി എ.സി.പി. കുട്ടികൾക്ക് ആർത്തവത്തായ സന്ദേശം നൽകുകയുണ്ടായി. ചാപ്ലിൻ ഓഫ് ഔർ ലേഡീസ് ചർച്ച് റവ ഫാദർ ഡൊമിനിക്, 11-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം പ്രിൻസിപ്പൾ റവ   സിസ്റ്റർ ലിസി ചക്കാലക്കൽ, എൽ.പി. പ്രധാന അദ്ധ്യാപിക റവ സിസ്റ്റർ ബീന, ഹൈ സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌  ശ്രീ ജോസഫ് സുമീത്, എൽ.പി. പി.ടി.എ. പ്രസിഡന്റ് ശ്രീ റോണി റാഫേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വർണ്ണാഭമായ നൃത്തച്ചുവടുകൾ കാഴ്ചയുടെ വസന്തം ഒരുക്കി. പുതിയതായി എത്തി ചേർന്ന എല്ലാ കുട്ടികൾക്കും മധുരം നൽകി. കൂടാതെ സമ്മാനങ്ങൾ നൽകി കൊണ്ട്  അധ്യാപകർ അവരെ ക്‌ളാസ്സുകളിലേക്കു കൂട്ടി കൊണ്ട് പോയി.
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷം മുടങ്ങിയ പ്രേവേശനോത്സവം ഈ വർഷം ഉത്സവ പ്രതീതിയിൽ തന്നെ നടന്നു. എൽ.പി.സ്കൂളും ഹൈസ്കൂളും സമ്മിശ്രമായി ആഘോഷിച്ച പ്രവേശനോത്സവം സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് വർണ്ണ ശബളമായ വരവേൽപ്പാണ് അധ്യാപകരും മറ്റു വിദ്യാർത്ഥികളും നൽകിയത് .  പ്രവേശനോത്സവത്തോട് അനുബന്ധിച്ചു  നടത്തിയ ചടങ്ങിൽ പ്രധാന അദ്ധ്യാപിക റവ സിസ്റ്റർ മോളി ദേവസി സ്വാഗതം പറഞ്ഞു. മാനേജർ റവ സിസ്റ്റർ മോളി അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ മട്ടാഞ്ചേരി എ.സി.പി. കുട്ടികൾക്ക് ആർത്തവത്തായ സന്ദേശം നൽകുകയുണ്ടായി. ചാപ്ലിൻ ഓഫ് ഔർ ലേഡീസ് ചർച്ച് റവ ഫാദർ ഡൊമിനിക്, 11-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം പ്രിൻസിപ്പൾ റവ   സിസ്റ്റർ ലിസി ചക്കാലക്കൽ, എൽ.പി. പ്രധാന അദ്ധ്യാപിക റവ സിസ്റ്റർ ബീന, ഹൈ സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌  ശ്രീ ജോസഫ് സുമീത്, എൽ.പി. പി.ടി.എ. പ്രസിഡന്റ് ശ്രീ റോണി റാഫേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വർണ്ണാഭമായ നൃത്തച്ചുവടുകൾ കാഴ്ചയുടെ വസന്തം ഒരുക്കി. പുതിയതായി എത്തി ചേർന്ന എല്ലാ കുട്ടികൾക്കും മധുരം നൽകി. കൂടാതെ സമ്മാനങ്ങൾ നൽകി കൊണ്ട്  അധ്യാപകർ അവരെ ക്‌ളാസ്സുകളിലേക്കു കൂട്ടി കൊണ്ട് പോയി.


=== പരിസ്ഥിതി ദിനാചരണം (05-06-2022) ===
=== പരിസ്ഥിതി ദിനം (06-06-2022) ===
പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും  വിജയികളായ കുട്ടികളെ  പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.
പ്രധാന അധ്യാപിക റവ സിസ്റ്റർ മോളി ദേവസ്സി യുടെ അധ്യക്ഷതയിൽ 06 /06/2023 ന് നമ്മുടെ വിദ്യാലയം പരിസ്ഥിതി ദിനം ആഘോഷിച്ചു. കൊച്ചിയുടെ മാമ്പഴ മനുഷ്യൻ എന്നറിയപ്പെടുന്ന ശ്രീ ജോസഫ് സാർ മുഘ്യ അതിഥി ആയി എത്തിയ ചടങ്ങിൽ ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാലയ അങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് ജോസഫ് സാർ ഉദ്ഘാടന കർമ്മ നിർവഹിച്ചു.നക്ഷത്ര വൃക്ഷ തോട്ടത്തിന്റെ ഉദ്ഘാടനവും നടത്തുവാൻ സാധിച്ചു . സിസ്റ്റർ മോളിയും ജോസഫ് സാറും പരിസ്ഥിതി സംരക്ഷണത്തിന്റെ   പ്രാധാന്യത്തെക്കുറിച്ചും ഇന്നത്തെ തലമുറയിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹത്തെക്കുറിച്ചും അതിനെ വളർത്തി കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പരിസ്ഥിതി ദിനത്തോട്      അനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി .പ്രധാന അധ്യാപിക ചൊല്ലിക്കൊടുത്ത പരിസ്ഥിതി പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി..ഒൻപതാം ക്‌ളാസ്സിലെ കുമാരി ആൻജെലിൻ ജെറി നന്ദി അർപ്പിച്ചു.  
=== വായനാദിനാചരണം(09-07-2022) ===
 
ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടുകയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയനിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവല്ലോ. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു.. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ: വായനയുടെയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്ര ങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ . ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 ... 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്..
=== വയോജന ദിനാഘോഷം (15-06-2022) ===
വയോജനങ്ങൾക്കും താങ്ങും തണലും ആകേണ്ടത്ത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വയോജന പ്രതിനിധികളായ ശ്രീ തങ്കപ്പൻ മാസ്റ്റർ , ശ്രീമതി ഫിലോമിന, ശ്രീമതി നബീസുമ്മ എന്നിവരെ നമ്മുടെ വിദ്യാലയത്തിലേക്ക് ക്ഷണിച്ച് പ്രധാന അധ്യാപിക അവരെ പൊന്നാട ചാർത്തി ആദരിച്ചുകൊണ്ട് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ വയോജദിനം ആചരിച്ചു. ശ്രീ തങ്കപ്പൻ മാസ്റ്റർ വയോജനങ്ങൾക്ക്‌ അർഹമായ പരിഗണ നൽകേണ്ടത് എങ്ങനെയാവണം എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. ദേശീയ ഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമായി.      
 
=== വായനാ മാസാചരണം (20-06-2022) ===
ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വായന ജീവിതത്തിന്റെ ഒരു ഭാഗമാക്കണം, വായന മനസ്സിനും ചിന്തയ്ക്കും പുത്തൻ ഉണർവ്വ് നൽകും. പുത്തൻ ചിന്തകൾ പുത്തൻ ആശയങ്ങൾക്ക്‌ വഴിയൊരുക്കും. അതിനാൽ വായനയുടെ ലോകത്തേക്ക്  ഓരോരുത്തരേയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 20-06-2022 വായനാ മാസാചരണ പ്രവർത്തനങ്ങൾക്ക്‌  നമ്മുടെ വിദ്യാലയം തുടക്കം കുറച്ചു. വായനയുടെ എല്ലാ വശങ്ങളെക്കുറിച്ചും വ്യക്തമായ ഒരു ധാരണ നൽകികൊണ്ട്  ആമുഖം പ്രീത ടീച്ചർ പങ്കുവച്ചു. പ്രധാന അധ്യാപിക സിസ്റ്റർ മോളി ദേവസ്സി , വിദ്യാർത്ഥി പ്രതിനിധി എന്നിവർ വായനാ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . അന്നേദിനം ആരംഭിച്ച പ്രവർത്തനങ്ങൾ ഒരു മാസകാലം  നീണ്ടു നിന്നു.
 
വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടു കയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ? വായനയുടേയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്രങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 - 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്..


ഒരോ മനസ്സിലും വായനയുടെ വെളിച്ചം നിറഞ്ഞു കത്തി ജ്വലിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വായനയുടെ തിരിനാളം കൊളുത്തിവച്ച് വായന മാസാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച അധ്യാപന കലയിലെ മികവുറ്റ ഗുരുശ്രേഷ്ഠൻ ശ്രീ. ജെർലി സാറിന്...
ഒരോ മനസ്സിലും വായനയുടെ വെളിച്ചം നിറഞ്ഞു കത്തി ജ്വലിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വായനയുടെ തിരിനാളം കൊളുത്തിവച്ച് വായന മാസാചരണത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച അധ്യാപന കലയിലെ മികവുറ്റ ഗുരുശ്രേഷ്ഠൻ ശ്രീ. ജെർലി സാറിന്...
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2309120" എന്ന താളിൽനിന്ന് ശേഖരിച്ചത്