"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:11, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→പ്രവേശനോത്സവം (01-06-2022)
വരി 1: | വരി 1: | ||
=== പ്രവേശനോത്സവം (01-06-2022) === | === പ്രവേശനോത്സവം (01-06-2022) === | ||
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷം മുടങ്ങിയ പ്രേവേശനോത്സവം ഈ വർഷം ഉത്സവ പ്രതീതിയിൽ തന്നെ നടന്നു. എൽ.പി.സ്കൂളും ഹൈസ്കൂളും സമ്മിശ്രമായി ആഘോഷിച്ച പ്രവേശനോത്സവം സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് വർണ്ണ ശബളമായ വരവേൽപ്പാണ് അധ്യാപകരും മറ്റു വിദ്യാർത്ഥികളും നൽകിയത് . പ്രവേശനോത്സവത്തോട് അനുബന്ധിച്ചു നടത്തിയ ചടങ്ങിൽ പ്രധാന അദ്ധ്യാപിക റവ സിസ്റ്റർ മോളി ദേവസി സ്വാഗതം പറഞ്ഞു. മാനേജർ റവ സിസ്റ്റർ മോളി അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ മട്ടാഞ്ചേരി എ.സി.പി. കുട്ടികൾക്ക് ആർത്തവത്തായ സന്ദേശം നൽകുകയുണ്ടായി. ചാപ്ലിൻ ഓഫ് ഔർ ലേഡീസ് ചർച്ച് റവ ഫാദർ ഡൊമിനിക്, 11-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം പ്രിൻസിപ്പൾ റവ സിസ്റ്റർ ലിസി ചക്കാലക്കൽ, എൽ.പി. പ്രധാന അദ്ധ്യാപിക റവ സിസ്റ്റർ ബീന, ഹൈ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ ജോസഫ് സുമീത്, എൽ.പി. പി.ടി.എ. പ്രസിഡന്റ് ശ്രീ റോണി റാഫേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വർണ്ണാഭമായ നൃത്തച്ചുവടുകൾ കാഴ്ചയുടെ വസന്തം ഒരുക്കി. പുതിയതായി എത്തി ചേർന്ന എല്ലാ കുട്ടികൾക്കും മധുരം നൽകി. കൂടാതെ സമ്മാനങ്ങൾ നൽകി കൊണ്ട് അധ്യാപകർ അവരെ ക്‌ളാസ്സുകളിലേക്കു കൂട്ടി കൊണ്ട് പോയി. | |||
വർണ്ണാഭമായ | |||
=== പരിസ്ഥിതി ദിനാചരണം (05-06-2022) === | |||
പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ് 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു. | പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ് 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു. | ||
=== വായനാദിനാചരണം(09-07-2022) === | === വായനാദിനാചരണം(09-07-2022) === |