"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
== ലോക ഭിന്നശേഷി ദിനം == | == ലോക ഭിന്നശേഷി ദിനം == | ||
ഡിസംബർ 3 ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹ്യ ഉൾച്ചേരൽ ലക്ഷ്യമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളിലെ ശക്തികൾ തിരിച്ചറിഞ്ഞ് അവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ 'ചേർന്നുനിൽക്കാം ചേർത്തു നിർത്താം' എന്ന ആശയവുമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ഡിസംബർ 3 ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹ്യ ഉൾച്ചേരൽ ലക്ഷ്യമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളിലെ ശക്തികൾ തിരിച്ചറിഞ്ഞ് അവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിൽ 'ചേർന്നുനിൽക്കാം ചേർത്തു നിർത്താം' എന്ന ആശയവുമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||
== പലഹാരമേള == | |||
കുട്ടികൾക്ക് നാടൻ പലഹാരങ്ങളെ പരിചയപ്പെടാനും അല്ല ആഹാര ശീലങ്ങളെ തിരിച്ചറിയാനുമായി ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തിലെ പാഠ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2022ഡിസംബർ 5 ന് പലഹാര മേള നടത്തി. കുട്ടികൾ വീട്ടിൽ നിന്നു തന്നെ തയ്യാറാക്കി കൊണ്ടുവന്ന നാടൻ പലഹാരങ്ങൾ മേളയ്ക്ക് ആകർഷണവും രുചിയുമേകി. പി ടി എ പ്രസിഡന്റ് കെ ബിജു അധ്യക്ഷത വഹിച്ച പലഹാര മേളയുടെ ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. ഒന്നാം ക്ലാസിലെ അധ്യാപകരായ എൽ സി വർഗീസ്, കെ ജിത്യ , ഇ ദിവ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. |