Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,222 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:
== പലഹാരമേള ==
== പലഹാരമേള ==
കുട്ടികൾക്ക് നാടൻ പലഹാരങ്ങളെ പരിചയപ്പെടാനും അല്ല ആഹാര ശീലങ്ങളെ തിരിച്ചറിയാനുമായി ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തിലെ പാഠ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2022ഡിസംബർ 5 ന് പലഹാര മേള നടത്തി. കുട്ടികൾ വീട്ടിൽ നിന്നു തന്നെ തയ്യാറാക്കി കൊണ്ടുവന്ന നാടൻ പലഹാരങ്ങൾ മേളയ്ക്ക് ആകർഷണവും രുചിയുമേകി. പി ടി എ പ്രസിഡന്റ് കെ ബിജു അധ്യക്ഷത വഹിച്ച പലഹാര മേളയുടെ ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. ഒന്നാം ക്ലാസിലെ അധ്യാപകരായ എൽ സി വർഗീസ്, കെ ജിത്യ , ഇ ദിവ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== അറബിഭാഷ ദിനാചരണം-സ്കൂൾതല ഉദ്ഘാടനം ==
ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അറബി ക്ലബിന്റെ നേതൃത്വത്തിൽ തോക്കാംപാറ എ എൽ പി സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുതീഉൽഹഖ് ഫൈസി നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭാഷാസംസ്കാരങ്ങളെക്കുറിച്ച് കുട്ടികളുമായി ചർച്ച സംഘടിപ്പിച്ചു. കുട്ടികളുടെ അറബി കയ്യെഴുത്ത് മാസിക പ്രകാശനവും 'നിങ്ങൾക്കറിയാമോ' എന്ന പേരിൽ നടക്കുന്ന വിജ്ഞാന പരിപാടിയുടെ ഉദ്ഘാടനവും നടന്നു. അറബി ഭാഷയെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദർശനം സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെയും കാലിഗ്രാഫി മത്സരത്തിന്റെയും വിജയികൾക്കായി നടത്തിയ സമ്മാനദാനവും മധുരപലഹാര വിതരണവും നടന്നു. ചടങ്ങുകളിൽ പിടി എ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ, കെ പ്രവീൺ, സി എച്ച് മൊയ്തു, കെ സൈഫുദ്ദീൻ, സി പി ഫൗസിയ എന്നിവർ സംസാരിച്ചു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2311488" എന്ന താളിൽനിന്ന് ശേഖരിച്ചത്