Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:


}}
}}
കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ യോഗം 29-06-2018 നടന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം  എച്ച് എം ഷാജി സർ നിർവഹിച്ചു കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി.  ലീഡറായി ദേവികയെയും ഡെപ്യൂട്ടി ലീഡറായി ബിബിനെയേയും തിരഞ്ഞെടുത്തു.
Programming, Animation, Hardware തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്‌ജില്ലാതലത്തിലേക്ക് 6 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. കുട്ടിപ്പട്ടങ്ങൾ എന്ന മാഗസിൻ തയ്യാറാക്കി.
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2300098" എന്ന താളിൽനിന്ന് ശേഖരിച്ചത്