Jump to content
സഹായം

Login (English) float Help

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,298 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
== ദേശീയ ദുരന്ത നിവാരണ ദിനം ==
== ദേശീയ ദുരന്ത നിവാരണ ദിനം ==
2022 ഒക്ടോബർ 13 ദേശീയ ദുരന്ത നിവാരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അധ്യാപകരായ സജിത ടീച്ചർ, പ്രീതി ടീച്ചർ, സജി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
2022 ഒക്ടോബർ 13 ദേശീയ ദുരന്ത നിവാരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അധ്യാപകരായ സജിത ടീച്ചർ, പ്രീതി ടീച്ചർ, സജി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
== ലോക ഭക്ഷ്യദിനം ==
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 17 തിങ്കളാഴ്ച വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് 'ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും ഉപയോഗവും' എന്ന പ്രവർത്തനം നടത്തി.
ഓരോ ഡിവിഷനിലെ മുഴുവൻകുട്ടികളും പയർ വർഗങ്ങൾ, ഇലകൾ, കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും പയർ വർഗങ്ങൾ കൊണ്ടുള്ള ഭക്ഷ്യവസ്തുക്കളും
രണ്ടാം ക്ലാസിലെ കുട്ടികൾ ഇലകൾ കൊണ്ടുള്ള വിഭവങ്ങളും മൂന്നാം ക്ലാസിലെ കുട്ടികൾ വിവിധ തരം കിഴങ്ങുകൾ കൊണ്ടുള്ള വിഭവങ്ങളും ഉണ്ടാക്കി കൊണ്ടുവന്നു. നാടൻഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനും കഴിക്കാനും അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും ബോധവത്കരിക്കാനും വേണ്ടിയാണ്  ഭക്ഷ്യ ദിനം ആചരിക്കുന്നതെന്ന് പ്രധാനാധ്യാപകനായ ജയകൃഷ്നൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുട്ടികൾ കൊണ്ടുവന്ന നാടൻ ഭക്ഷ്യവസ്തുക്കൾ ഉച്ചഭക്ഷണത്തിൻ്റെ കൂടെ കുട്ടികൾക്ക്  വിതരണം ചെയ്യുകയും ചെയ്തു.
365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2280697" എന്ന താളിൽനിന്ന് ശേഖരിച്ചത്