Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

678 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
== ശാസ്ത്ര-പ്രവൃത്തി പരിചയ മേള ==
== ശാസ്ത്ര-പ്രവൃത്തി പരിചയ മേള ==
2022-23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവൃത്തി പരിചയ മേള ഒക്ടോബർ 10,11 തീയതികളിലായി നടന്നു . പി ടി എ പ്രസിഡന്റ് ബിജു പരിപാടികൾ  ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 10 ന് കുട്ടികളുടെ തത്സമയ പ്രവൃത്തിപരിചയ മേളയും 11-ാം തിയതി രക്ഷിതാക്കൾക്കായുള്ള ശാസ്ത്രമേളയുടെ പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ മാസ്റ്റർ, പ്രവീൺ മാസ്റ്റർ, സജിമോൻ പീറ്റർ എന്നിവർ സംസാരിച്ചു.

== ദേശീയ ദുരന്ത നിവാരണ ദിനം ==
2022 ഒക്ടോബർ 13 ദേശീയ ദുരന്ത നിവാരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അധ്യാപകരായ സജിത ടീച്ചർ, പ്രീതി ടീച്ചർ, സജി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2272303" എന്ന താളിൽനിന്ന് ശേഖരിച്ചത്