Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:
23/08/2023 ബുധനാഴ്ച്ച ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.
23/08/2023 ബുധനാഴ്ച്ച ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.
==ഒക്ടോബർ മാസം പ്രവർത്തനങ്ങൾ==
==ഒക്ടോബർ മാസം പ്രവർത്തനങ്ങൾ==
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.ഒക്ടോബർ മാസം മേളകളുടെ മാസമായിരുന്നു . നാഷണൽ ടെക്കി ഡേ പോസ്റ്റർ മത്സരം ഒക്ടോബര് 3 നടത്തി. സ്കൂളിൽ നടത്താനിരുന്ന ഫുഡ് ഫെസ്റ്റ് നു പോസ്റ്റർ , പ്രോമോ വീഡിയോ എന്നിവ തയാറാക്കി .  കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ അവകാശങ്ങൾ,വിദ്യാഭ്യാസം,മാനസികാരോഗ്യം,പോഷണം,ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല. ഒൻപതാം ക്ലാസിനു ഇലക്ട്രോണിക്സ് , റോബോട്ടിക് പ്രാഥമിക ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകി . ഹൈടെക് ക്ലാസുകൾക്ക് കുട്ടികൾ സഹായം നൽകി വരുന്നു . മേളക്ക് വേണ്ട പരിശീലനം നൽകി . തിരുവനതപുരം സൗത്ത് ഉപജില്ലയിൽ വിവിധ സമ്മാനങ്ങൾ നേടി ബെസ്റ്റ് ഐറ്റി സ്കൂൾ പുരസ്‌കാരം നിലനിർത്തി . സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കെയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷ൯ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട് . lk 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത് .
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.ഒക്ടോബർ മാസം മേളകളുടെ മാസമായിരുന്നു . നാഷണൽ ടെക്കി ഡേ പോസ്റ്റർ മത്സരം ഒക്ടോബർ 3 നടത്തി. സ്കൂളിൽ നടത്താനിരുന്ന ഫുഡ്   ഫെസ്റ്റ് നു പോസ്റ്റർ , പ്രോമോ വീഡിയോ എന്നിവ തയാറാക്കി .  കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം,     പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെബാധിക്കു ന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി       വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല. ഒൻപതാം ക്ലാസിനു ഇലക്ട്രോണിക്സ് , റോബോട്ടിക് പ്രാഥമിക ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകി . ഹൈടെക്         ക്ലാസുകൾക്ക് കുട്ടികൾ സഹായം നൽകി വരുന്നു . മേളക്ക് വേണ്ട പരിശീലനം നൽകി .               തിരുവനതപുരം സൗത്ത് ഉപജില്ലയിൽ വിവിധ സമ്മാനങ്ങൾ നേടി ബെസ്റ്റ് ഐറ്റി സ്കൂൾ പുരസ്‌കാരം നിലനിർത്തി . സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കെയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷ൯ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട് . lk 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത് .


==ജനുവരി പ്രവർത്തനങ്ങൾ==
==ജനുവരി പ്രവർത്തനങ്ങൾ==
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2268152" എന്ന താളിൽനിന്ന് ശേഖരിച്ചത്