Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 70: വരി 70:
==ഒക്ടോബർ മാസം പ്രവർത്തനങ്ങൾ==
==ഒക്ടോബർ മാസം പ്രവർത്തനങ്ങൾ==
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.ഒക്ടോബർ മാസം മേളകളുടെ മാസമായിരുന്നു . നാഷണൽ ടെക്കി ഡേ പോസ്റ്റർ മത്സരം ഒക്ടോബർ 3 നടത്തി. സ്കൂളിൽ നടത്താനിരുന്ന ഫുഡ്  ഫെസ്റ്റ് നു പോസ്റ്റർ , പ്രോമോ വീഡിയോ എന്നിവ തയാറാക്കി .  കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം,    പോഷണം,  ലിംഗനീതി തുടങ്ങി കുട്ടികളെബാധിക്കു ന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി        വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല. ഒൻപതാം ക്ലാസിനു ഇലക്ട്രോണിക്സ് , റോബോട്ടിക് പ്രാഥമിക ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകി . ഹൈടെക്          ക്ലാസുകൾക്ക് കുട്ടികൾ സഹായം നൽകി വരുന്നു . മേളക്ക് വേണ്ട പരിശീലനം നൽകി .              തിരുവനതപുരം സൗത്ത് ഉപജില്ലയിൽ വിവിധ സമ്മാനങ്ങൾ നേടി ബെസ്റ്റ് ഐറ്റി സ്കൂൾ പുരസ്‌കാരം നിലനിർത്തി . സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കെയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷ൯ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട് . lk 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത് .

==നവംബർ മാസം പ്രവർത്തനങ്ങൾ==
കേരളപിറവി ദിനത്തിൽ സ്കൂളിലെ വിവിധ പരിപാടികൾ ഡോകുമെന്റേഷൻ നടത്തി.കൂടാതെ മൂന്ന് ബാച്ചിലേയും കുട്ടികൾക്ക് പോസ്റ്റർ ,വിഡിയോ മത്സരം നടത്തി.എൽ കെ 22 - 25 ബാച്ചിന് 1 , 8 ,17  തീയതികളിൽ ആർഡിനോ ട്രെയിനിങ്ങും 18 നു  സൈബർക്രൈമിൽ  എക്സ്പെർട്ട് ക്ലാസ്സും നടത്തി.എൽ കെ 23-26 ബാച്ചിന് 9,16 തീയതികളിൽ മലയാളം കംപ്യൂട്ടിംങ് ക്ളാസ്സും 17-ന് എക്സ്പെർട്ട് ക്ളാസ്സും നടത്തി.കൂടാതെ ശാസ്ത്രമേളയോടനുബന്ധിച്ച് 17 ന് അവധിയായതിനാൽ അന്ന് റോബോട്ടിക് വർക്ക്ഷോപ്പ് നടത്തി.കുട്ടികൾ അർഡിനോ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തി. 15, 16 17 ദിവസങ്ങളിൽ സ്കൂളിൽ വച്ചുനടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ കുട്ടികൾ വോളന്റിയർ ആയി പ്രവർത്തിച്ചു. ഐ സി റ്റി ടീച്ചിംഗ് എയ്ഡിൽ എൽ കെ മിസ്ട്രസ്സ് അമിനാ റോഷ്നി ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനമത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.എൽ കെ 22,25ബാച്ചിന്റെ മാഗസീൻ പൂർത്തിയാക്കി. എൽ കെ 21, 24  ബാച്ചിന്റെ ഗ്രൂപ്പ്പ്രോജക്ട് പൂർത്തിയാക്കി.നവംബർ 25ന് ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ വച്ചുനടന്ന ടെക്ക്ഫെസ്റ്റിൽ ഐ സി എസ് സി സ്കൂളുകളെ പിന്നിലാക്കി നമ്മുടെ കുട്ടികൾ ബ്രെയ്ൻ സ്പെയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാനതല ശാസ്ത്രോത്സവത്തിന്റെ വോളന്റിയറായി കുട്ടികൾ പ്രവർത്തിച്ചു.വെതർ സ്റ്റേഷൻ, ബട്ടർഫ്ളൈ ഗാർഡൻ എന്നിവയുടെ ഡോക്ക്യുമെന്റേഷൻ പൂർത്തിയായി.എൽ കെ 23- 26 ബാച്ചിലെ കുട്ടികൾ അനിമേഷന്റെ ബാലപാഠങ്ങൾ മറ്റുകുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ളകുട്ടികൾക്ക് ഓർക്കാം (സ്ക്രീൻ റീഡർ)ഉപയോഗിക്കുന്ന വിധം ,ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി.

==ജനുവരി പ്രവർത്തനങ്ങൾ==
==ജനുവരി പ്രവർത്തനങ്ങൾ==
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2268228" എന്ന താളിൽനിന്ന് ശേഖരിച്ചത്