"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:30, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും പരിപാടി == | |||
ജി യു പി എസ് അടുക്കത്ത്ബയൽ 6-3 2024 ബുധനാഴ്ച്ച പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും പരിപാടി നടത്തി. PTA പ്രസിഡന്റ് ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോധ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.പ്രി-പ്രൈമറി അധ്യാപികയായ ഷൈലജ എസ് സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ച് സീനിയർ അസിസ്റ്റന്റ് ഭാരതി ടീച്ചർ, S R G കൺവീനർ സൗമ്യ ബാലൻ ടീച്ചർ, B R C പ്രതിനിധിയായ് സരസ്വതി ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഈ പരുപാടി കുഞ്ഞുങ്ങളോടൊപ്പം ആടാനും പാടാനും C R C കോർഡിനേറ്റർ സുധീഷ് ചട്ടൻചാൽ നേതൃത്വം നൽകി. പ്രീ പ്രൈമറി ഇൻ ചാർജ് ശ്രീമതി. ലത നന്ദിയർപ്പിച്ചു. | |||
== 6-03-2024 ന് സ്കൂൾതല പഠനോത്സവം == | == 6-03-2024 ന് സ്കൂൾതല പഠനോത്സവം == |