"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:29, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
== 6-03-2024 ന് സ്കൂൾതല പഠനോത്സവം == | |||
6-03-2024 ന് ജി.യു.പി.എസ് അടുക്കത്ത് ബയലിൽ സ്കൂൾതല പഠനോത്സവം നടന്നു. ചടങ്ങിന് ശ്രീമതി. യശോദടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ശ്രീമതി. അശ്വിനി ജി നായിക് അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ. ആർ, SMC ചെയർമാൻ ശ്രീ. രമേശ . പി , MPTA പ്രസിഡൻ്റ് ശ്രീമതി. പവിത്ര , വാർഡ് കൗൺസിലർ ശ്രീമതി. ഹേമലത ജെ ഷെട്ടി, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കെ പഠനോത്സവം ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളടങ്ങിയ ലോഗ് ബുക്ക് പ്രകാശനവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ ഒരുക്കിയ പ്രദർശനം PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ആശ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. കുട്ടികളുടെ മികവിൻ്റെ നേർക്കാഴ്ചയായ പഠനോത്സവം 4 മണി യോടെ അവസാനിച്ചു. | |||
== 27 - 2-2024 ന് ക്ലാസ്തല മികവുത്സവം == | == 27 - 2-2024 ന് ക്ലാസ്തല മികവുത്സവം == |