"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് മേട്ടുക്കട (മൂലരൂപം കാണുക)
12:00, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→പഠനോത്സവം
വരി 108: | വരി 108: | ||
== പഠനോത്സവം == | == പഠനോത്സവം == | ||
ഈ അധ്യയന വർഷത്തെ സ്കൂൾതല പഠനോത്സവം മാർച്ച് 7 ന് വാർഡ് കൗൺസിലർ ഉത്ഘാടനം നടത്തി. | |||
കുട്ടികളുടെ മികവിന്റെ വേദി ആയിരുന്നു പഠനോത്സവം. ആടിയും പാടിയും അഭിനയിച്ചും അന്നത്തെ ദിവസം കുട്ടികൾ മികവുറ്റത്താക്കി. | |||
== ഭക്ഷ്യമേള == | |||
മാർച്ച് 13 ന് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. | |||
കുട്ടികൾ ഏവരും സന്തോഷത്തോടെ ഈ മേളയിൽ പങ്കാളികളായി. വിവിധ രുചികൂട്ടുകൾ പര്സപരം കണ്ടും അറിഞ്ഞും രുചിച്ചും അവർ സന്തോഷം പങ്കിട്ടു. | |||
== ഗാന്ധി ദർശൻ == | |||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ്. | * സ്പോർട്സ് ക്ലബ്ബ്. |