Jump to content
സഹായം

"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

== ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് ,ഹെൽത്ത്‌ ക്ലബ്‌ തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു . ==

<nowiki>*</nowiki>ഗണിത ക്ലബ്‌

== <nowiki>*</nowiki>ഗണിത ക്ലബ്‌ ==
       ഗണിതത്തിൽ പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കായി ഗണിത കളികൾ, ഗണിത പസിൽ, ഗണിതവുമായി ബന്ധപ്പെട്ട കഥകൾ, വീഡിയോസ് എന്നിവ നൽകി ഗണിതം ലളിതവും രസപ്രദവുമാക്കി.

<nowiki>*</nowiki>ആട്സ് ക്ലബ്‌
== <nowiki>*</nowiki>ആട്സ് ക്ലബ്‌ ==
 
    കുട്ടികളുടെ കലാവാസനകൾ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകാനും പിന്നോക്കം നിൽക്കുന്നവർക്ക് അത്യാവശ്യം വേണ്ട പിന്തുണ നൽകി അവരെ മുൻപന്തിയിൽ കൊണ്ട് വരാനും ആർട്സ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.

<nowiki>*</nowiki>പരിസ്ഥിതി ക്ലബ്‌
== <nowiki>*</nowiki>പരിസ്ഥിതി ക്ലബ്‌ ==
 
             ജൂൺ 5 ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.

കുട്ടികൾ പ്ലകാർഡ്‌സ്, തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന എന്നിവ നടത്തി.

<nowiki>*</nowiki>സോഷ്യൽ സയൻസ് ക്ലബ്‌
== <nowiki>*</nowiki>സോഷ്യൽ സയൻസ് ക്ലബ്‌ ==
 
           ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു 1,2 ക്ലാസ്സുകളിൽ ചിത്രരചനയും 3,4,5 ക്ലാസ്സുകളിൽ കവിത മത്സരം, പോസ്റ്റർ നിർമ്മാണം, സടാക്കോ കൊക്ക് നിർമാണം എന്നിവ നടത്തി.

     ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രസംഗം, പ്രഛ്ന്ന വേഷം തുടങ്ങിയവ സംഘടിപ്പിച്ചു.

<nowiki>*</nowiki>സയൻസ് ക്ലബ്‌
== <nowiki>*</nowiki>സയൻസ് ക്ലബ്‌ ==
 
              ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമാണ, റോക്കറ്റ് നിർമാണം, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.

ഓരോ ആഴ്ചയിലും ഓരോ ക്ലാസ്സിൽ നിന്നും ശാസ്ത്ര പരീക്ഷണം നടത്താനായി കുട്ടികളെ തിരഞ്ഞെടുത്തു.

<nowiki>*</nowiki>ഹെൽത്ത്‌ ക്ലബ്‌
== <nowiki>*</nowiki>ഹെൽത്ത്‌ ക്ലബ്‌ ==
       സ്കൂളിൽ ഗ്രീൻ ആർമി രൂപീകരിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവരെ ഏൽപ്പിച്ചു.

== പഠനോത്സവം ==
പഠനോത്സവം
*  ഭക്ഷ്യമേള
*  ഭക്ഷ്യമേള
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2257620" എന്ന താളിൽനിന്ന് ശേഖരിച്ചത്