Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,565 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
== സൗജന്യ അറബിക് വർക്ക്ബുക്ക് വിതരണം ==
== സൗജന്യ അറബിക് വർക്ക്ബുക്ക് വിതരണം ==
സ്കൂൾ അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ അറബി പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനപ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന അറബിക് വർക്ക്ബുക്ക് വിതരണം ചെയ്തു. വർക്ക്ബുക്ക് വിതരണോദ്ഘാടനം പ്രധാനാധ്യാപകനായ ജയ കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപകരുടെ ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സ്റ്റാഫ് സെകട്ടറിയായ പ്രവീൺ മാസ്റ്റർ ആശംസയിലൂടെ അറിയിച്ചു. സൈഫുദ്ദീൻ കെ, ഫൗസിയ സിപി എന്നിവർ നേതൃത്വം നൽകി.

== സ്വാതന്ത്ര്യ ദിനാഘോഷം ==
ഓഗസ്റ്റ് 15 സ്വാതന്ത്യദിനം വിവിധ പ്രവർത്തനങ്ങളിലൂടെയും ആഘോഷ പരിപാടികളോടെയും ഈ വർഷവും നടന്നു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ അസംബ്ലിയിൽ പതാക ഉയർത്തി. കുട്ടികളുടെ സ്വാതന്ത്യദിന റാലി നടത്തി. റാലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്യ സമരനേതാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തോടെ പങ്കെടുത്തു. പിന്നീട് എൽ.എസ്.എസ്, വിവിധ പരീക്ഷകൾ, മത്സര ഇനങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും സമ്മാന വിതരണവും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് തിളക്കം കൂട്ടി. കുട്ടികൾക്കായി മധുരപലഹാരവിതരണവും പായസ വിതരണവും നടത്തി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255122" എന്ന താളിൽനിന്ന് ശേഖരിച്ചത്