Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,202 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
== വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ==
2022-23 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 2022 ജൂലൈ 27 ന്  യുവ ഗായകനും വിദ്യാരംഗം മുനിസിപ്പൽ കോർഡിനേറ്റുമായ പ്രണവ് മാസ്റ്റർ നടത്തി. പ്രസ്തുത ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്ററായ ജിത്യ ടീച്ചർ അധ്യക്ഷത വഹിച്ചു. പാട്ടുകളും കളികളുമായി രസകരമായ ഉദ്ഘാടന ചടങ്ങിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

== സൗജന്യ അറബിക് വർക്ക്ബുക്ക് വിതരണം ==
സ്കൂൾ അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ അറബി പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനപ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന അറബിക് വർക്ക്ബുക്ക് വിതരണം ചെയ്തു. വർക്ക്ബുക്ക് വിതരണോദ്ഘാടനം പ്രധാനാധ്യാപകനായ ജയ കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപകരുടെ ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സ്റ്റാഫ് സെകട്ടറിയായ പ്രവീൺ മാസ്റ്റർ ആശംസയിലൂടെ അറിയിച്ചു. സൈഫുദ്ദീൻ കെ, ഫൗസിയ സിപി എന്നിവർ നേതൃത്വം നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255090" എന്ന താളിൽനിന്ന് ശേഖരിച്ചത്