"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
15:46, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 196: | വരി 196: | ||
പ്രമാണം:34046 lkv4.jpg | പ്രമാണം:34046 lkv4.jpg | ||
</gallery> | </gallery> | ||
== ഉപജില്ലാ ക്യാമ്പ് == | |||
2022-25 ബാച്ച്കാർക്കുള്ള സ്കൂൾതല ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എട്ടു കുട്ടികളെ ഉപജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. കാർത്തിക് സി കെ, ആദിത്ത് ചന്ദ്രൻ ,അദ്വൈത് ബി, അഭിനവ് വി പി എന്നീ കുട്ടികൾ ആനിമേഷൻ വിഭാഗത്തിലും നവനീത് എം, ആദിൻ ജെയിംസ്, അഭിനവ് ആർ, നിനോവ് ബെന്നി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലുമായി 2023 ഡിസംബർ 29, 30 തീയതികളിലായി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. A I പ്രോഗ്രാമിംഗ്, ബ്ലോക്ക് കോഡിങ് ,മെഷീൻ ലേണിംഗ്,2D,3D ആനിമേഷനുകൾ, ടൈറ്റിൽ ഗ്രാഫിക്സ്, വീഡിയോ എഡിറ്റിംഗ് എന്നിങ്ങനെ നിരവധി നൂതന സാങ്കേതിക വിദ്യകൾ ഉപജില്ല ക്യാമ്പിൽ കുട്ടികൾ പരിശീലിച്ചു. | |||
== ജില്ലാ ക്യാമ്പ് == | |||
2022- 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ജില്ലാതല ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിലായി ആലപ്പുഴ എം ഐ എച്ച് എസ് പൂങ്കാവ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു പ്രസ്തുത ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നവനീത് എം പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്തു. | |||
== രക്ഷാകർതൃ സമ്മേളനം == | == രക്ഷാകർതൃ സമ്മേളനം == |