Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 190: വരി 190:


== യൂണിറ്റ് വിലയിരുത്തൽ സന്ദർശനം ==
== യൂണിറ്റ് വിലയിരുത്തൽ സന്ദർശനം ==
2023 നവംബർ 29 ആം തീയതി ബുധനാഴ്ച ഈ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം, മാസ്റ്റർ ട്രെയിനർമാരായ പ്രദീപ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി. സന്ദർശന ദിവസം തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ലീഡേഴ്സിന് ടീം അംഗങ്ങൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മായി ബന്ധപ്പെട്ട റെക്കോർഡുകൾ പരിശോധിക്കുകയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ മറ്റു കുട്ടികൾക്ക് കൂടി പകർന്നു നൽകണമെന്നും ഭാവിയിൽ ഉയരങ്ങളിലെത്താൻ ഈ അറിവുകൾ സഹായകരമാകട്ടെ എന്നും ജില്ലാ കോഡിനേറ്റർ ആശംസിച്ചു.
2023 നവംബർ 29 ആം തീയതി ബുധനാഴ്ച ഈ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റിന്റെ ആലപ്പുഴ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ എം, മാസ്റ്റർ ട്രെയിനർമാരായ പ്രദീപ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി. സന്ദർശന ദിവസം തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ലീഡേഴ്സിന് ടീം അംഗങ്ങൾ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മായി ബന്ധപ്പെട്ട റെക്കോർഡുകൾ പരിശോധിക്കുകയും വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തങ്ങൾ ആർജ്ജിക്കുന്ന അറിവുകൾ മറ്റു കുട്ടികൾക്ക് കൂടി പകർന്നു നൽകണമെന്നും ഭാവിയിൽ ഉയരങ്ങളിലെത്താൻ ഈ അറിവുകൾ സഹായകരമാകട്ടെ എന്നും ജില്ലാ കോഡിനേറ്റർ ആശംസിച്ചു.<gallery widths="225" heights="180">
പ്രമാണം:34046 lkv1q.jpg
പ്രമാണം:34046 lkv2.jpg|ജില്ലാ കോഡിനേറ്റർ കുട്ടികളോട്
പ്രമാണം:34046 lkv3.jpg
പ്രമാണം:34046 lkv4.jpg
</gallery>


== രക്ഷാകർതൃ സമ്മേളനം ==
== രക്ഷാകർതൃ സമ്മേളനം ==
1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2201027" എന്ന താളിൽനിന്ന് ശേഖരിച്ചത്